ചൈനീസ് ബാങ്ക് മുൻ ചെയർമാനു തടവുശിക്ഷ
Saturday, January 9, 2021 12:36 AM IST
ബെ​​​​യ്ജിം​​​​ഗ്: ബെ​​​​ൽ​​​​റ്റ് ആ​​​​ൻ​​​​ഡ് റോ​​​​ഡ് പ​​​​ദ്ധ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ചൈ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന നി​​​​ര​​​​വ​​​​ധി അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ വി​​​ക​​​സ​​​ന​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ങ്ങ​​​ൾ​​​ക്കു ഫ​​​​ണ്ട് ന​​​​ൽ​​​​കു​​​​ന്ന ചൈ​​​​ന ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ബാ​​​​ങ്കി​​​ന്‍റെ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഹു ​​​​ഹു​​​​യി​​​​ബാം​​​​ഗി​​​ന് അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ​​​കോ​​​ട​​​തി ത​​​​ട​​​​വുശി​​​​ക്ഷ വി​​​​ധി​​​​ച്ചു. 2009- 2019 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 8.55 കോ​​​​ടി യു​​​​വാ​​​​ൻ (1.32 കോ​​​​ടി ഡോ​​​​ള​​​​ർ) കോ​​​​ഴ കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് ചെ​​​​ങ്ഡു​​​​വി​​​​ലെ കോ​​​​ട​​​​തി​​​യാ​​​ണ് ത​​​​ട​​​​വുശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.