ബ്രസീലിയൻ നഗരത്തിൽ ആയുധധാരികളുടെ ബാങ്ക് കൊള്ള
ബ്രസീലിയൻ നഗരത്തിൽ ആയുധധാരികളുടെ ബാങ്ക് കൊള്ള
Tuesday, December 1, 2020 10:47 PM IST
ബ്ര​സീ​ലി​യ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ ക്രി​സി​യൂ​മ ന​ഗ​ര​ത്തി​ൽ ഒ​രു​കൂ​ട്ടം ആ​യു​ധ​ധാ​രി​ക​ൾ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബാ​ങ്കോ ഡോ ​ബ്ര​സീ​ൽ ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

കൊ​ള്ള​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ഗ്ര​ൻ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. നാ​ലു മ​ണി​ക്കൂ​ർ വെ​ടി​വ​യ്പ് ന​ട​ന്നു. പോ​ലീ​സ് ഹെ​ഡ്ക്വാ​ർട്ടേ​ഴ്സും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.


കൊ​ള്ള​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. മോ​ഷ്ടി​ക്ക​പ്പെ​ട്ട പ​ണ​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗം വ​ഴി​യി​ൽ വീ​ണു. ഇ​തു ശേ​ഖ​രി​ക്കാ​ൻ ആ​ളു​ക​ൾ തി​ര​ക്കു​ കൂ​ട്ടു​ന്ന​തി​ന്‍റെ​യ​ട​ക്കം ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ വ​ന്നു. പ​ണം പെ​റു​ക്കി​യെ​ടു​ത്ത നാ​ലു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.