സമാധാന നൊബേൽ: ട്രംപിനെ ശിപാർശ ചെയ്തു
Wednesday, September 9, 2020 11:31 PM IST
കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​ൻ: യു‍എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നു സ​​​​മാ​​​​ധാ​​​​ന നൊ​​​​ബേ​​​​ൽ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു ശി​​​​പാ​​​​ർ​​​​ശ. പ​​​​ശ്ചി​​​മേ​​​ഷ്യ​​​​യി​​​ൽ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​ൻ ട്രം​​​​പ് ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി, നോ​​​​ർ​​​​വേ​​​​യി​​​​ലെ വ​​​​ല​​​​തു​​​​പ​​​​ക്ഷ പ്രോ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റം​​​​ഗം ക്രി​​​​സ്റ്റ്യ​​​​ൻ ടൈ​​​​ബ്രിം​​​​ഗ് ആ​​ണു ശി​​​​പാ​​​​ർ​​​​ശ ന​​​​ല്കി​​​​യ​​​​ത്. ട്രം​​​​പി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ രൂ​​​​പം​​​​കൊ​​​​ണ്ട ഇ​​​​സ്ര​​​​യേ​​​​ൽ-​​​​യു​​​​എ​​​​ഇ ധാ​​​​ര​​​​ണ, പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു വ​​​​ഴി തു​​​​റ​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ഉ​​​​ത്ത​​​​ര, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചതിന് ട്രംപിനെ ഇദ്ദേഹം 2018ലെ ​​​​നൊ​​​​ബേ​​​​ലി​​​​നു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത​​​​ിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.