75 ബൊക്കോഹറാം ഭീകരരെ വധിച്ചു
Sunday, July 5, 2020 11:39 PM IST
അ​​​​ബു​​​​ജ: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യയി​​​​ൽ സൈ​​​​ന്യം ജൂ​​​​ണി​​​​ൽ ന​​​​ട​​​​ത്തിയ 17 ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലാ​​​​യി 75 ബൊ​​​​ക്കോ ഹ​​​​റാം ഭീ​​​​ക​​​​രെ വ​​​​ധി​​​​ച്ച​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​റി​​​​യി​​​​ച്ചു. ഭീ​​​​ക​​​​ര​​​​ർ ത​​​​ട​​​​ങ്ക​​​​ലി​​​​ൽ വ​​​​ച്ചി​​​​രു​​​​ന്ന 18 സ്ത്രീ​​​​ക​​​​ളും 16 കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 35 പേ​​​​രെ സൈ​​​​ന്യം മോ​​​​ചി​​​​പ്പി​​​​ച്ചു. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഒ​​​​രു ഓ​​​​ഫീ​​​​സ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 2009 മു​​​​ത​​​​ൽ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​മാ​​​​ണ് ബൊ​​​​ക്കോ​​​​ഹ​​​​റാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.