മലയാളി സൗദിയിൽ മരിച്ചു
Saturday, May 23, 2020 12:03 AM IST
റിയാദ്: മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി സുലൈമാൻ (48) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ഗ്രോസറി ഷോപ്പ് ജീവനക്കാരനായിരുന്ന സുലൈമാനു താമസ സ്ഥലത്തുവച്ചാണ് ഹൃദയാഘാതം ഉണ്ടായത്. അസ്മാബിയാണ് ഭാര്യ. മക്കൾ: സുഹൈല, ഷിബില, ലിൻഷാ.