ഹോങ്കോംഗിൽ മനുഷ്യച്ചങ്ങലതീർത്ത് പ്രക്ഷോഭകർ
Saturday, August 24, 2019 12:14 AM IST
ഹോ​​ങ്കോം​​ഗ്: ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്ഷോ​​ഭ​​ക​​ർ ഇ​​ന്ന​​ലെ രാ​​ത്രി ഹോ​​ങ്കോം​​ഗി​​ൽ മ​​നു​​ഷ്യ​​ച്ച​​ങ്ങ​​ല തീ​​ർ​​ത്തു. ച​​ങ്ങ​​ല​​യ്ക്ക് 45 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നു സം​​ഘാ​​ട​​ക​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ചൈ​​ന​​യു​​മാ​​യു​​ള്ള കു​​റ്റ​​വാ​​ളി​​ക്കൈ​​മാ​​റ്റ ബി​​ല്ലി​​നെ​​തി​​രേ​​യാ​​ണു സ​​മ​​രം തു​​ട​​ങ്ങി​​യ​​ത്. ബി​​ൽ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്നു അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടും കൂ​​ടു​​ത​​ൽ ജ​​നാ​​ധി​​പ​​ത്യാ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യി തു​​ട​​രു​​ന്ന സ​​മ​​രം പ​​തി​​നൊ​​ന്ന് ആ​​ഴ്ച പി​​ന്നി​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.