ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ ജിബ്രാൾട്ടർ തീരം വിട്ടു
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ ജിബ്രാൾട്ടർ തീരം വിട്ടു
Monday, August 19, 2019 11:23 PM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​ൻ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ഇ​​​​റാ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ ജി​​​​ബ്രാ​​​​ൾ​​​​ട്ട​​​​ർ തീ​​​​രം വി​​​​ട്ടു. ക്യാ​​​​പ്റ്റ​​​​നും ക​​​​പ്പ​​​​ലി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ്. യു​​​​എ​​​​സ് വാ​​​​റ​​​​ണ്ടി​​​​ൽ ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​റ​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ക​​​​പ്പ​​​​ൽ വി​​​​ട്ട​​​​യ​​​​ച്ച​​​​ത്.

ബ്രി​​​​ട്ട​​​​ന്‍റെ അ​​​​ർ​​​​ധ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ജി​​​​ബ്രാ​​​​ൾ​​​​ട്ട​​​​ർ സ്പാ​​​നീ​​​ഷ് തീ​​​​ര​​​​ത്തു​​​​നി​​​​ന്നാ​​​​ണു ഗ്രേ​​​​സ് 1 എ​​​​ന്ന എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ ഉ​​​​പ​​​​രോ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​ക്കു കാ​​​​ര​​​​ണം. അ​​​​ഡ്‌​​​​റെ​​​​യി​​​​ൻ ദാ​​​​ർ​​​​യ എ​​​​ന്നു പേ​​​​രു​​​​മാ​​റ്റി​​​​യ ക​​​​പ്പ​​​​ലി​​​​ൽ പാ​​​​ന​​​​മ പ​​​​താ​​​​ക​​​​യ്ക്കു പ​​​​ക​​​​രം ഇ​​​​റാ​​​​ൻ പ​​​​താ​​​​ക​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​ക്കൂ​​​​ടാ​​​​തെ റ​​​​ഷ്യ​​​​ൻ, ലാ​​​​ത്‌​​​​വി​​​​യ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് രാ​​​​ജ്യ​​​​ക്കാ​​​​രും ക​​​​പ്പ​​​​ലി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.