ജമ്മു കാഷ്മീരിൽ 10 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് ബിജെപി
Monday, September 9, 2024 2:42 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ 10 സ്ഥാനാർഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ആർ.എസ്. പഠാനിയ ഉധംപുർ ഈസ്റ്റിലും നസീർ അഹമ്മദ് ലോൺ ബന്ദിപ്പോറയിലും മത്സരിക്കും. കാഷ്മീരിൽ മൂന്നു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക.