കുഴിബോംബ് സ്ഫോടനത്തിൽ ജവാന് പരിക്ക്
Friday, August 9, 2024 2:21 AM IST
സിംഗ്ഭും: ജാർഖണ്ഡിലെ സിംഗ്ഭുവിൽ മാവോയിസ്റ്റ് തെരച്ചിലിനിടെ കുഴിബോംബ് സ്ഫോടനത്തിൽ ജവാനു പരിക്ക്.
വ്യാഴാഴ്ച രാവിലെ ചോതനഗര പോലീസ് സ്റ്റേഷൻ പരിധിയിൽ സരന്ദ വനത്തിലായിരുന്നു സംഭവം. കോബ്ര ബറ്റാലിയനിലെ എസ്ഐക്കാണ് പരിക്കേറ്റത്.