അതേസമയം, തനിക്കെതിരേ വ്യാജപരാതിയാണു നല്കിയിരിക്കുന്നതെന്നും അഞ്ചുകോടി രൂപ തന്നാൽ പരാതി പിൻവലിക്കാമെന്നു യുവാവ് പറഞ്ഞതായും സൂരജ് മൊഴി നല്കി.
ഹൊളെനരസിപുര എംഎൽഎ എച്ച്.ഡി. രേവണ്ണയുടെ മകനും ലൈംഗികാതിക്രമക്കേസിൽ വിചാരണ നേരിടുന്ന ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണയുടെ സഹോദരനുമാണ് സൂരജ്.