ഷിംല ദേശീയപാതകൾ അടച്ചു
Monday, March 4, 2024 1:28 AM IST
ഷിംല: കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഹിമാചൽപ്രദേശിലെ ലഹൗൽ-സ്പിതി, കിന്നാവുർ ജില്ലകളിലെ ജനജീവിതം ദുഃസഹമായി. അഞ്ചു ദേശീയപാതകൾ ഉൾപ്പെടെ 441 റോഡുകളൂടെയുള്ള ഗതാഗതം അടിയന്തരമായി നിരോധിച്ചു.