സെൻസസ് തെരഞ്ഞെടുപ്പിനു ശേഷം
Monday, May 29, 2023 12:12 AM IST
ന്യൂഡൽഹി: കോവിഡ് മഹാമാരിയെത്തുടർന്ന് നീണ്ടുപോയ സെൻസസ് വീണ്ടും വൈകിയേക്കും. സെൻസസിന്റെ പ്രാരംഭ നടപടികളിലേക്കു കേന്ദ്രസർക്കാർ കടന്നെങ്കിലും കണക്കെടുപ്പ് അടുത്ത ഏപ്രിൽ-മേയ് മാസങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണുസൂചന.