ഗുജറാത്തിൽ പോളിംഗ് 63.31%
ഗുജറാത്തിൽ പോളിംഗ് 63.31%
Saturday, December 3, 2022 1:55 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് 63.31 ശ​​ത​​മാ​​നം പോ​​ളിം​​ഗ്.

2017നെ ​​അ​​പേ​​ക്ഷി​​ച്ച് മൂ​​ന്നു ശ​​ത​​മാ​​നം പോ​​ളിം​​ഗ് കു​​റ​​വാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്ത​​ിയ​​ത്. 66.75 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു 2017ലെ ​​പോ​​ളിം​​ഗ്. 89 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ആ​​ദ്യഘ​​ട്ട​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. ര​​ണ്ടാം ഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പ് തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.