ചുണ്ണാന്പുഖനിയിൽ അപകടം; ഏഴു പേർ മരിച്ചു
Saturday, December 3, 2022 1:55 AM IST
ജ​​​ഗ​​​ദ​​​ൽ​​​പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ചു​​​ണ്ണാ​​​ന്പു ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഏ​​​ഴു​ പേ​​​ർ മ​​​രി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ആ​​​റു​​​പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. ബ​​​സ്ത​​​ർ ജി​​​ല്ല​​​യി​​​ലെ ജ​​​ഗ​​​ദ​​​ൽ​​​പൂ​​​രി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

ചു​​​ണ്ണാ​​​ന്പു​​​ഖ​​​നി​​​യി​​​ൽ കു​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​​ണ്ണി​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു​ പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചും ര​​​ണ്ടു​​​പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​മാ​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.