ആസാദി കി അമൃത് മഹോത്സവ് സ്വാതന്ത്ര്യ പോരാളികൾക്കുള്ള ഉചിതമായ ആദരവ്: മുഖ്യമന്ത്രി
ആസാദി കി അമൃത് മഹോത്സവ് സ്വാതന്ത്ര്യ പോരാളികൾക്കുള്ള ഉചിതമായ ആദരവ്: മുഖ്യമന്ത്രി
Sunday, August 7, 2022 2:08 AM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ആ​സാ​ദി കി ​അ​മൃ​ത് മ​ഹോ​ത്സ​വ് എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി സ​ർ​വ​തും ത്യ​ജി​ച്ച രാ​ജ്യ​സ്നേ​ഹി​ക​ൾ​ക്കു​ള്ള ഉ​ചി​ത​മാ​യ ആ​ദ​ര​വാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.