സിനി ഷെട്ടി മിസ് ഇന്ത്യ
സിനി ഷെട്ടി മിസ് ഇന്ത്യ
Tuesday, July 5, 2022 1:22 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: "ഫെ​​​​മി​​​​ന മി​​​​സ് ഇ​​​​ന്ത്യ 2022' ആ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​നി ഷെ​​​​ട്ടി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഞാ​​​​യ​​​​റാ​​​​ഴ്ച മും​​​​ബൈ​​​​യി​​​​ലെ ജി​​​​യോ വേ​​​​ൾ​​​​ഡ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് 21 കാ​​​​രി​​​​യാ​​​​യ സി​​​​നി ഷെ​​​​ട്ടി സൗ​​​​ന്ദ​​​​ര്യ​​​​കി​​​​രീ​​​​ടം ചൂടി​​​​യ​​​​ത്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള രു​​​​ബ​​​​ൽ ഷെ​​​​ഖാ​​​​വ​​​​ത് ഫ​​​​സ്റ്റ്റ​​​​ണ്ണ​​​​റ​​​​പ്പാ​​​​യി. യു​​​​പി​​​​യി​​​​ലെ ഷി​​​​നാ​​​​താ ചൗ​​​​ഹാ​​​​നാ​​​​ണു തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ള്ള സ്ഥാ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.