"അധികാരത്തിൽ കടിച്ചുതൂങ്ങില്ല'
 അധികാരത്തിൽ കടിച്ചുതൂങ്ങില്ല
Thursday, June 23, 2022 1:39 AM IST
മുംബൈ: സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ത്തി​​​​യ വെ​​​​ബ്കാ​​​​സ്റ്റി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​റ​​​​ഞ്ഞു. ശി​​​​വ​​​​സൈ​​​​നി​​​​ക​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ങ്കി​​​​ൽ ത​​​​നി​​​​ക്കു സ​​​​ന്തോ​​​​ഷ​​​​മേ​​​​യു​​​​ള്ളൂ​​​​വെ​​​​ന്നു 18 മി​​​​നി​​​​റ്റ് നീ​​​​ണ്ട, അ​​​ത്യ​​​ന്തം വൈ​​​​കാ​​​​രി​​​​ക​​​മാ​​​യ ലൈ​​​​വ് വെ​​​​ബ്കാ​​​​സ്റ്റി​​​​ൽ താ​​​​ക്ക​​​​റെ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പാ​​​​ർ​​​​ട്ടി​​​​യെ ന​​​​യി​​​​ക്കാ​​​​ൻ എ​​​​നി​​​​ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു ശി​​​​വ​​​​സൈ​​​​നി​​​​ക​​​​ർ ക​​​​രു​​​​തുന്നു​​​​വെ​​​​ങ്കി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം ഒ​​​​ഴി​​​​യാം. എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണു സൂ​​​​റ​​​​ത്തി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ഇ​​​​റ​​​​ക്കു​​​​ന്ന​​​​ത്? മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തും പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തും ഇ​​​​രി​​​​ക്കാ​​​​ൻ ഞാ​​​​ൻ അ​​​​യോ​​​​ഗ്യ​​​​നാ​​​​ണെ​​​​ന്ന് എ​​​​ന്‍റെ മു​​​​ഖ​​​​ത്തു നോ​​​​ക്കി പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ആ ​​​​നി​​​​മി​​​​ഷം ഞാ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്കാം.


എ​​​​ന്‍റെ രാ​​​​ജി​​​​ക്ക​​​​ത്ത് ത​​​​യാ​​​​റാ​​​​ണ്. എ​​​​ന്‍റെ സ്വ​​​​ന്തം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് എ​​​​ന്നെ വേ​​​​ണ്ടെ​​​​ങ്കി​​​​ൽ ഞാ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ ക​​​​ടി​​​​ച്ചു​​​​തൂ​​​​ങ്ങി​​​​ല്ല. ഹി​​​​ന്ദു​​​​ത്വ​​​​മെ​​​​ന്ന​​​​തു ശി​​​​വ​​​​സേ​​​​ന​​​​യു​​​​ടെ പ്രാ​​​​ണ​​​​നാ​​​​ണ്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഹി​​​​ന്ദു​​​​ത്വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ച്ച ആ​​​​ദ്യ​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണു ഞാ​​​​ൻ-​​​​ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.