ഗോവയിൽ കോൺഗ്രസിന് അഞ്ചു സ്ഥാനാർഥികൾകൂടി
Thursday, January 20, 2022 1:43 AM IST
പനാജി: ഗോവയിൽ കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രിന് 31 സ്ഥാനാർഥികളായി. സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.