പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല കോൺഗ്രസിൽ
പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല കോൺഗ്രസിൽ
Saturday, December 4, 2021 12:42 AM IST
ച​​ണ്ഡി​​ഗ​​ഡ്: ജ​​ന​​പ്രി​​യ പ​​ഞ്ചാ​​ബി ഗാ​​യ​​ക​​ൻ സി​​ദ്ദു മൂ​​സേ​​വാ​​ല കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. മു​​ഖ്യ​​മ​​ന്ത്രി ച​​ര​​ൺ​​ജി​​ത് സിം​​ഗ് ച​​ന്നി, പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ന​​വ​​ജ്യോ​​ത് സിം​​ഗ് സി​​ദ്ദു എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു മൂ​​സേ​​വാ​​ല കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

യു​​വാ​​ക്ക​​ളു​​ടെ ഹ​​ര​​മാ​​യ ഗാ​​യ​​ക​​നാ​​ണ് ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ മു​​സേ​​വാ​​ല. യ​​ഥാ​​ർ​​ഥ പേ​​ര് ശു​​ഭ്ദീ​​പ് സിം​​ഗ് സി​​ദ്ദു എ​​ന്നാ​​ണ്. മാ​​ൻ​​സ ജി​​ല്ല​​യി​​ലെ മൂ​​സ ഗ്രാ​​മ​​ക്കാ​​ര​​നാ​​ണ് ഇ​​ദ്ദേ​​ഹം. സ​​ഞ്ജു എ​​ന്ന ഗാ​​ന​​ത്തി​​ലൂ​​ടെ, അ​​ക്ര​​മ​​വും തോ​​ക്ക് സം​​സ്കാ​​ര​​വും പ്രോ​​ത്‌​​സാ​​ഹി​​പ്പി​​ക്കു​​ന്നു എ​​ന്നാ​​രോ​​പി​​ച്ച് ക​​ഴി​​ഞ്ഞ വ​​ർ​​ഷം സി​​ദ്ദു​​വി​​നെ​​തി​​രേ കേ​​സെ​​ടു​​ത്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.