മരത്തിൽ ഘടിപ്പിച്ച ഐഇഡി സൈന്യം നിർവീര്യമാക്കി
Friday, October 22, 2021 1:20 AM IST
ജമ്മു: കാഷ്മീരിൽ മരത്തിൽ് ഘടിപ്പിച്ച സ്ഫോടകവസ്തു(ഐഇഡി) സൈന്യം കണ്ടെത്തി നിർവീര്യമാക്കി.
പൂഞ്ച് ദില്ലയിലെ സാവൽക്കോട്ടിലെ വനമേഖലയിലെ മരത്തിലായിരുന്നു സ് ഫോടകവസ്തു ഘടിപ്പിച്ചത്. കരസേനയുടെ പട്രോളിംഗ് സംഘമാണ് ഇതു കണ്ടെത്തിയത്.