തൃണമൂൽ മുഖപത്രത്തിൽ സിപിഎം നേതാവിന്‍റെ ലേഖനം; എതിർപ്പുമായി സിപിഎം
തൃണമൂൽ മുഖപത്രത്തിൽ സിപിഎം നേതാവിന്‍റെ ലേഖനം;  എതിർപ്പുമായി സിപിഎം
Monday, August 2, 2021 12:36 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ജാ​​​ഗോ ബം​​​ഗ്ല​​​യി​​​ൽ സി​​​പി​​​എം നേ​​​താ​​​വ് ലേ​​​ഖ​​​ന​​​മെ​​​ഴു​​​തി​​​യ​​​തി​​​നെ​​​തിരേ പാ​​​ർ​​​ട്ടി രം​​​ഗ​​​ത്ത്. അ​​​ന്ത​​​രി​​​ച്ച മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് അ​​​നി​​​ൽ ബി​​​ശ്വാ​​​സി​​​ന്‍റെ മ​​​ക​​​ൾ അ​​​ജ​​​ന്ത ബി​​​ശ്വാ​​​സ് ആ​​​ണു ലേ​​​ഖ​​​ന​​​മെ​​​ഴു​​​തി​​​യ​​​ത്.

ബം​​​ഗാ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ സ്ത്രീ​​​ശ​​​ക്തി​​​യു​​​ടെ പ​​​ങ്ക് എ​​​ന്ന പേ​​​രി​​​ൽ നാ​​​ലു ദി​​​വ​​​സ​​​മാ​​​ണ് അ​​​ജ​​​ന്ത​​​യു​​​ടെ ലേ​​​ഖ​​​നം എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ പേ​​​ജി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. ര​​​ബീ​​​ന്ദ്ര ഭാ​​​ര​​​തി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ആ​​​ണ് അ​​​ജ​​​ന്ത. 1998 മു​​ത​​ൽ 2006 വ​​രെ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു അ​​നി​​ൽ ബി​​ശ്വാ​​സ്. സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗ​​വു​​മാ​​യി​​രു​​ന്നു. 2006ലാ​​ണ് ഇ​​ദ്ദേ​​ഹം അ​​ന്ത​​രി​​ച്ച​​ത്.


അ​​​ജ​​​ന്ത​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു സി​​​പി​​​എം ബം​​​ഗാ​​​ൾ സെ​​​ക്ര​​​ട്ട​​​റി സൂ​​​ര്യ​​​കാ​​​ന്ത മി​​​ശ്ര പ​​​റ​​​ഞ്ഞു. വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത ഘ​​​ട​​​ക​​​ത്തി​​​ൽ​​​നി​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​യ​​​ശേ​​​ഷം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് മി​​​ശ്ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.