കോവിഡ്: മമത ബാനർജിയുടെ സഹോദരൻ മരിച്ചു
കോവിഡ്: മമത ബാനർജിയുടെ സഹോദരൻ മരിച്ചു
Sunday, May 16, 2021 12:58 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ ഇളയ സ​​ഹോ​​ദ​​ര​​ൻ അ​​ഷിം ബാ​​ന​​ർ​​ജി (62)കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സയി​​ലാ​​യി​​രു​​ന്നു. ഒ​​രുമാ​​സം മു​​ന്പാ​​യി​​രു​​ന്നു കാ​​ളി​​ദാ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന അ​​ഷിം ബാ​​ന​​ർ​​ജി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.