ജെഇഇ മെയിൻ പരീക്ഷ മാറ്റി
Wednesday, May 5, 2021 12:06 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ 24 മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന മൂ​​ന്നാം ഘ​​ട്ടം ജെ​​​ഇ​​​ഇ മെ​​​യി​​​ൻ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മാ​​​റ്റിയതാ യി നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ടി​​​എ) അ​​​റി​​​യി​​​ച്ചു. നാലുഘട്ടമായി നടത്തുന്ന പരീക്ഷയിൽ ആ​​​ദ്യ രണ്ടു ഘ​​​ട്ടങ്ങൾ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും മാ​​​ർ​​​ച്ചി​​​ലുമായി ന​​​ട​​​ത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.