ശരദ് പവാറിനു ശസ്ത്രക്രിയ
Tuesday, April 13, 2021 1:00 AM IST
മും​​ബൈ: ​എ​​​ന്‍സി​​​പി അ​​​ധ്യ​​​ക്ഷ​​​ന്‍ ശ​​​ര​​​ദ് പ​​​വാ​​​ര്‍ പി​​​ത്താ​​​ശ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി. മും​​​ബൈ​​​യി​​​ലെ ബ്രീ​​​ച്ച് കാ​​​ന്‍ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ​​​യെ​​​ന്നും ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്ട്ര മ​​​ന്ത്രി​​​യും എ​​​ന്‍സി​​​പി നേ​​​താ​​​വു​​​മാ​​​യ ന​​​വാ​​​ബ് മാ​​​ലി​​​ക് അ​​​റി​​​യി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് പ​​​വാ​​​റി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.