ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍  ഇ​ടി​ച്ചു​മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Saturday, October 24, 2020 1:02 AM IST
മം​ഗ​ളു​രു: ദേ​ശീ​യ​പാ​ത​യി​ല്‍ കോ​ട്ടേ​ക്കാ​ര്‍ സം​ഗോ​ളി​ക്ക് സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലും വൈ​ദ്യു​ത​ത്തൂ​ണി​ലും ഇ​ടി​ച്ചു​മ​റി​ഞ്ഞ് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.

മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി അം​ഗ​ടി​പ​ദ​വി​ലെ ആ​ന​ന്ദ ഗ്യാ​സ് ഏ​ജ​ന്‍​സി ഉ​ട​മ ഗോ​പാ​ല​ൻ- ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ശ്വ​ത് (17) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കോ​ടി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ന്‍ അ​ശ്വി​നെ (21)യും ​വ​ഴി​യാ​ത്ര​ക്കാ​ര​നെ​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മം​ഗ​ളൂ​രു​വി​ല്‍ പി​യു​സി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന അ​ശ്വ​ത് സ​ഹോ​ദ​ര​നൊ​പ്പം മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.