സ്ഫോടനം; സിആർപിഎഫ് ജവാനു പരിക്ക്
Monday, July 6, 2020 12:25 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിലുണ്ടായ ചെറു സ്ഫോടനത്തിൽ സിആർപിഎഫ് ജവാനു പരിക്കേറ്റു. ഇന്നലെ പുലർച്ചെ ജവാന്മാർ കടന്നുപോകവേ ആയിരുന്നു സ്ഫോടനം. മറ്റൊരു ബോംബ് കണ്ടെത്തി നിർവീര്യമാക്കി. ജവാന്റെ കൈക്കാണു പരിക്ക്.