അ​ശോ​ക് ച​വാ​ന്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി
Thursday, June 4, 2020 11:53 PM IST
മും​ബൈ: മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി​യു​മാ​യ അ​ശോ​ക് ച​വാ​ന്‍ കോ​വി​ഡ് രോ​ഗ​ത്തി​ല്‍നി​ന്നു മു​ക്തി നേ​ടി. മേ​യ് 25നാ​യി​രു​ന്നു ച​വാ​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​ന്‍ മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ദ്ദേ​ഹം.

നാ​ന്ദെ​ഡി​ല്‍വ​ച്ചാ​യി​രു​ന്നു ച​വാ​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ചി​കി​ത്സ​യ്ക്കാ​യി മും​ബൈ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.