മഹാരാഷ്ട്രയില്‍ രോഗികള്‍ 70,000
Monday, June 1, 2020 11:59 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരം പിന്നിട്ടു. ഇന്നലെ 2361 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 70,013 ആയി. ഇന്നലെ 76 പേര് മരിച്ചു. ആകെ മരണം 2362.