പാരസെറ്റമോൾ കയറ്റുമതി ചെയ്യും
Friday, May 29, 2020 12:22 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ പി​​​ൻ​​​വ​​​ലി​​​ച്ചു. പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ ഗു​​​ളി​​​ക​​​ക​​​ളും മ​​​റ്റും നി​​​ർ​​​മി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ഔ​​​ഷ​​​ധ​​​ഘ​​​ട​​​കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യെ സ​​​മീ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.