മഹാരാഷ്ട്രയില്‍ ഇന്നലെ 105 മരണം
Wednesday, May 27, 2020 11:36 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 105 പേര്. ആകെ മരണം 1897. ഇന്നലെ 2190 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 56,948 ആയി. മുംബൈയില്‍ ഇന്നലെ 1044 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 33,835. ആകെ മരണം 1097.