പുൽവാമയിൽ മൂന്നു ഹിസ്ബുൾ ഭീകരരെ വധിച്ചു
Thursday, February 20, 2020 12:38 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ മൂ​​ന്നു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധിച്ചു. ത്രാ​​ൽ മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ജ​​ഹാം​​ഗീ​​ർ അ​​ഹ​​മ്മ​​ദ് വാ​​നി, രാ​​ജാ ഉ​​മ​​ർ മ​​ഖ്ബൂ​​ൽ, സ​​ദാ​​ത്ത് അ​​ഹ​​മ്മ​​ദ് തോ​​ക​​ർ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ജ​​ഹാം​​ഗീ​​ർ അ​​ഹ​​മ്മ​​ദ് വാ​​നി ഹി​​സ്ബു​​ൾ മേ​​ഖ​​ലാ ക​​മാ​​ൻ​​ഡ​​റാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.