ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; ജവാനും പോലീസുകാരനും പരിക്കേറ്റു
Saturday, January 25, 2020 12:34 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​റി​​ൽ പോ​​ലീ​​സ് പോ​​സ്റ്റി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​നും ഒ​​രു പോ​​ലീ​​സു​​കാ​​ര​​നും പ​​രി​​ക്കേ​​റ്റു. സ​​ഫ​​ക്ദാ​​ൽ മേ​​ഖ​​ല​​യി​​ലെ വാ​​നി​​യാ​​റി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.