പൗരത്വ നിയമ ഭേദഗതി പാഠ്യപദ്ധയിലുൾപ്പെടുത്താൻ ലക്നോ സർവകലാശാലയിൽ നീക്കം
Saturday, January 25, 2020 12:34 AM IST
ല​​​ക്നോ: രാ​​​ജ്യ​​​മെ​​​ന്പാ​​​ടും ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പൗ​​​ര​​​ത്വ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്നോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ലോ​​​ച​​​ന. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ചും പൗ​​​ര​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​ഠി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന സ​​​മ​​​കാ​​​ലി​​​ക ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ വി​​​ഷ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ പൗ​​​ര​​​ത്വ​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് ല​​​ക്നോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല രാ​​​ഷ്‌ട്ര​​​മീം​​​മാ​​​സ വി​​​ഭാ​​​ഗം മേ​​​ധാ​​​വി സാ​​​ക്ഷി ശു​​​ക്ല പ​​​റ​​​ഞ്ഞു.


നി​​​ർ​​​ദേ​​​ശ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഈ ​​​അ​​​ഭി​​​പ്രാ​​​യം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ഠ്യ​​​പ​​​ദ്ധ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പ് മു​​​ഴു​​​വ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ട​​​തു​​​ണ്ട്. വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി സം​​​ശ​​​യ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.