വധശിക്ഷ പുനഃപരിശോധിക്കാൻ പ്രതിയുടെ ഹർജി
Wednesday, December 11, 2019 12:09 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ, ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ക്ഷ​യ് സിം​ഗ് ഠാ​ക്കൂ​റാ​ണ് സു​പ്രീംകോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.