ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും
Saturday, November 23, 2019 12:20 AM IST
മും​​​​​​ബൈ/ ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ൽ ശി​​​​​​വ​​​​​​സേ​​​​​​നാ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഉ​​​​​​ദ്ധ​​​​​​വ് താ​​​​​​ക്ക​​​​​​റെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​കും. എ​​​​​​ൻ​​​​​​സി​​​​​​പി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ശ​​​​​​ര​​​​​​ത് പ​​​​​​വാ​​​​​​റാ​​​​​​ണ് ഇ​​​​​​ക്കാ​​​​​​ര്യം അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്. ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​നം ഇ​​​​​ന്നു​​​​​ണ്ടാ​​​​​കും. ഇ​​​​​​ന്ന​​​​​​ലെ ശി​​​​​​വ​​​​​​സേ​​​​​​ന, എ​​​​​​ൻ​​​​​​സി​​​​​​പി, കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തി​​​​​​യ മാ​​​​​​ര​​​​​​ത്ത​​​​​​ൺ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ​​​​​​ക്കൊ​​​​​​ടു​​​​​​വി​​​​​​ലാ​​​​​​ണു താ​​​​​​ക്ക​​​​​​റെ​​​​​​യു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ സ​​​​​​മ​​​​​​വാ​​​​​​യ​​​​​​മാ​​​​​​യ​​​​​​ത്. മ​​​​​ന്ത്രി​​​​​സ​​​​​ഭാ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ന്ന​​​​​യി​​​​​ക്കാ​​​​​ൻ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റെ കാ​​​​​ണു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ലും ഇ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കും.

ഉ​​​​​ദ്ധ​​​​​വി​​​​​നെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ഏ​​​​​കാ​​​​​ഭി​​​​​പ്രാ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നു വ​​​​​ർ​​​​​ളി​​​​​യി​​​​​ലെ നെ​​​​​ഹ്റു സെ​​​​​ന്‍റ​​​​​റി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം പ​​​​​വാ​​​​​ർ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ടു പ​​​​​റ​​​​​ഞ്ഞു. മ​​​​​​ന്ത്രി​​​​​​സ്ഥാ​​​​​​നം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള മ​​​​​​റ്റു വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ച​​​​​​ർ​​​​​​ച്ച തു​​​​​​ട​​​​​​രും. ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ‌ തൃ​​​​​പ്തി​​​​​ക​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ടു പ​​​​​റ​​​​​ഞ്ഞു.


ഇ​​​​​ന്ദ്ര​​​​​സിം​​​​​ഹാ​​​​​സ​​​​​നം ന​​​​​ല്കി​​​​​യാ​​​​​ലും ബി​​​​​ജെ​​​​​പി​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യ​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​ല്ലെ​​​​​ന്നു മു​​​​​തി​​​​​ർ​​​​​ന്ന ശി​​​​​വ​​​​​സേ​​​​​നാ നേ​​​​​താ​​​​​വ് സ​​​​​ഞ്ജ​​​​​യ് റൗ​​​​​ത് പ​​​​​റ​​​​​ഞ്ഞു. ഉ​​​​​പമു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​നം ശി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​മാ​​​​​യി പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​ൻ ബി​​​​​ജെ​​​​​പി ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ചോ​​​​​ദി​​​​​ച്ച​​​​​പ്പോ​​​​​ൾ, ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നു മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നു റൗ​​​​​ത് പ​​​​​റ​​​​​ഞ്ഞു. സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണം സം​​ബ​​ന്ധി​​ച്ച ച​​ർ​​ക​​ൾ ഇ​​ന്നും തു​​ട​​രു​​മെ​​ന്ന് എ​​ഐ​​സി​​സി ട്ര​​ഷ​​റ​​ർ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.