ശാരദ ചിട്ടി തട്ടിപ്പ്: രാജീവ്കുമാർ മൂന്നാം തവണയും ഹാജരായില്ല
Saturday, September 21, 2019 12:15 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ശാ​​​ര​​​ദ ചി​​​ട്ടി ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ മു​​​തി​​​ർ​​​ന്ന ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ രാ​​​ജീ​​​വ്കു​​​മാ​​​ർ ഇ​​​ന്ന​​​ലെ​​​യും സി​​​ബി​​​ഐ​​​ക്കു മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യി​​​ല്ല. മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണു രാ​​​ജീ​​​വ്കു​​​മാ​​​ർ സി​​​ബി​​​ഐ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം അ​​​വ​​​ഗ​​​ണി​​​ച്ച​​​ത്. എ​​​ഡി​​​ജി​​​പി(​​​സി​​​ഐ​​​ഡി) ആ​​​യ രാ​​​ജീ​​​വ്കു​​​മാ​​​റി​​​നെ ക​​​ണ്ടെ​​​ത്താ​​​ൻ സി​​​ബി​​​ഐ സം​​​ഘം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.