കാഷ്മീരിൽ പുതിയ പറുദീസ സൃഷ്ടിക്കുമെന്നു മോദി
കാഷ്മീരിൽ  പുതിയ പറുദീസ സൃഷ്ടിക്കുമെന്നു മോദി
Friday, September 20, 2019 12:55 AM IST
നാ​​സി​​ക്: കാ​​ഷ്മീ​​രി​​ൽ പു​​തി​​യ പ​​റു​​ദീ​​സ സൃ​​ഷ്ടി​​ക്കു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ബി​​ജെ​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ ഐ​​ക്യ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു.

കാ​​ഷ്മീ​​രി​​ലെ​​യും ല​​ഡാ​​ക്കി​​ലെ​​യും ജ​​ന​​ങ്ങ​​ളെ അ​​ക്ര​​മം, ഭീ​​ക​​ര​​ത, വി​​ഘ​​ട​​ന​​വാ​​ദം, അ​​ഴി​​മ​​തി എ​​ന്നി​​വ​​യി​​ൽ​​നി​​ന്നു മോ​​ചി​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു ആ ​​തീ​​രു​​മാ​​നം. കാ​​​ഷ്മീ​​​രി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു രാ​​​ജ്യ​​​ത്തി​​​ന് ഉ​​​റ​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. രാ​​​ജ്യം ഇ​​​പ്പോ​​​ൾ ആ ​​​പാ​​​ത​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണ് എ​​​ന്ന​​​തി​​​ൽ ഞാ​​​ൻ തൃ​​​പ്ത​​​നാ​​​ണ്-​​മോ​​ദി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.