വാദ്രയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി
Friday, September 20, 2019 12:16 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഭൂ​​​മി വി​​​ക​​​സ​​​ന​​​ത്തി​​​ന് റോ​​​ബ​​​ർ​​​ട്ട് വാ​​​ദ്ര​​​യു​​​ടെ സ്കൈ​​​ലൈ​​​റ്റ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ക​​​ന്പ​​​നി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഹ​​​രി​​​യാ​​​ന സ​​​ർ​​​ക്കാ​​​ർ. നോ​​​ട്ടീ​​​സ് ന​​​ല്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും തീ​​​രു​​​മാ​​​നം ഉ​​​ട​​​നെ​​​ടു​​​ക്കു​​​മെ​​​ന്നും ന​​​ഗ​​​രാ​​​സൂ​​​ത്ര​​​ണ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ പാ​​​ണ്ഡു​​​രം​​​ഗ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.