മൻമോഹൻ സിംഗ് സത്യപ്രതിജ്ഞ ചെയ്തു
Saturday, August 24, 2019 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.
രാ​​​ജ്യ​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി, ഗു​​​ലാം ന​​​ബി ആ​​​സാ​​​ദ്, അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ൽ, ആ​​​ന​​​ന്ദ് ശ​​​ർ​​​മ, രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ട് എ​​​ന്നി​​​വ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യി​​​രു​​​ന്നു. രാ​​​ജ​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നാ​​​ണു മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.