ബിഹാറിൽ സിപിഐ പ്രവർത്തകനെ തല്ലിക്കൊന്നു
Saturday, May 18, 2019 1:34 AM IST
ബേഗുസരായി: ബിഹാറിലെ ബേഗുസരായി ജില്ലയിൽ സിപിഐ പ്രവർത്തകനെ അജ്ഞാതസംഘം തല്ലിക്കൊന്നു. മഹാജി ഗ്രാമത്തിലായിരുന്നു സംഭവം. ഫാഗോ തന്തി(65) ആണു വീട്ടിൽവച്ചു കൊല്ലപ്പെട്ടത്.