ജെഎൻയുവിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി
Saturday, May 18, 2019 1:34 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജെ​​​എ​​​ൻ​​​യു​​​വി​​​ൽ മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി ജീ​​​വ​​​നൊ​​​ടു​​​ക്കി. എം​​​എ ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി ഋ​​​ഷി ജോ​​​ഷ്വ​​​യാ​​​ണു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ​​​ഠ​​​ന​​​മു​​​റി​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. ഇം​​​ഗ്ലീ​​​ഷ് അ​​​ധ്യാ​​​പ​​​ക​​​ന് ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് ഇ-​​​മെ​​​യി​​​ൽ ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഋ​​​ഷി ജോ​​​ഷ്വ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. പോ​​​ലീ​​​സെ​​​ത്തി ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​ള്ളി​​​ലെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യെ ഫാ​​​നി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.