മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ ക​ടു​ത്ത അ​തൃ​പ്തി​യോടെ സി​പി​ഐ
മു​ഖ്യ​മ​ന്ത്രി​യു​ടെ  നി​ല​പാ​ടി​ൽ ക​ടു​ത്ത അ​തൃ​പ്തി​യോടെ  സി​പി​ഐ
Friday, September 13, 2024 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ര​​​ഹ​​​സ്യ​​​കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ.​​​അ​​​ജി​​​ത്കു​​​മാ​​​റി​​​നെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്നു മാ​​​റ്റാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ അ​​​തൃ​​​പ്തി പ്ര​​​ക​​​ട​​​മാ​​​ക്കി സി​​​പി​​​ഐ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ എ​​​ഡി​​​ജി​​​പി​​​യെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​കാ​​​ത്ത​​​തു മു​​​ന്ന​​​ണി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​ള്ള നീ​​​ര​​​സം സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​ ഗോ​​​വി​​​ന്ദ​​​നെ അ​​​റി​​​യി​​​ച്ചു.


പി​​​ണ​​​റാ​​​യി ഇ​​​ങ്ങ​​​നെ​​​യൊ​​​രു നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു മു​​​ന്ന​​​ണി​​സം​​​വി​​​ധാ​​​ന​​​ത്തെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സം​​​ശ​​​യം കൂട്ടു​​​ക​​​യും​​​ ചെ​​​യ്യു​​​മെ​​​ന്ന് ബി​​​നോ​​​യ് ഗോ​​​വി​​​ന്ദ​​​നെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.