പാചകവാതകത്തിന്റെ കെവൈസി അപ്ഡേഷന് ചെയ്തപോലെ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കണമെന്നവര് പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്, ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് അക്ഷയവഴിയും മറ്റു ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലൂടെയും മസ്റ്ററിംഗ് നടത്താനുള്ള അനുമതി നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.