ലതികയെ തള്ളി കെ.കെ. ശൈലജ
Thursday, August 15, 2024 1:25 AM IST
കണ്ണൂര്‍: ‘കാഫിര്‍’ സ്ക്രീൻ ഷോട്ട് വിഷയത്തിൽ കെ.കെ. ലതികയെ തള്ളി വടകര ലോക്സഭ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജ എംഎൽഎ.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കെ.കെ. ലതിക ഷെയര്‍ ചെയ്തത് തെറ്റാണ്. യഥാർഥ ഇടതു ചിന്താഗതിക്കാര്‍ ഇതു ചെയ്യില്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.