സ്ത്രീ പ്രശ്നങ്ങളിൽ കൂടുതല്‍ സാമൂഹിക അവബോധം ഉണ്ടാകണം: പി. സതീദേവി
Wednesday, August 14, 2024 1:49 AM IST
കൊച്ചി: സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി.
എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.