കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 77-ാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദീ​​​പി​​​ക സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ക​​​ള​​​ര്‍ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം സീ​​​സ​​​ണ്‍ 3’ ന് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

ഓ​​​ഗ​​​സ്റ്റ് 12 നും 23​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 5000​ത്തി​​​ല​​​ധി​​​കം സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഏ​​​ഴു ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഖ​​​ണ്ഡ​​​ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ സ്‌​​​നേ​​​ഹ​​​വ​​​ര​​​ക​​​ള്‍​ക്കു നി​​​റം​​​കൊ​​​ടു​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ടാ​​​ൽ​​​റോ​​​പ് ആ​​​ണു ‘ക​​​ള​​​ര്‍ ഇ​​​ന്ത്യ സീ​​​സ​​​ണ്‍ 3’ യു​​​ടെ മു​​​ഖ്യ സ്പോ​​​ൺ​​​സ​​​ർ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ 12നും ​​​ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ 23നു​​​മാ​​​ണ് ക​​​ള​​​ർ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ക.

രാ​​​ജ്യ​​​ത്തു സ്കൂ​​​ൾ​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം കൂ​​​ടി​​​യാ​​​ണു ക​​​ള​​​ർ ഇ​​​ന്ത്യ. കെ​​​ജി, എ​​​ല്‍​പി, യു​​​പി, എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് സ്‌​​​കൂ​​​ള്‍, ജി​​​ല്ല, സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ല്‍ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ല്‍​കും. 70 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കും സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ണ്ട്.


സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക്, അ​​​ഡോ​​​റ ജ്വ​​​ല്ലേ​​​ഴ്‌​​​സ്, ആ​​​ര്‍​ക്കൈ​​​സ് സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ്, വെ​​​രാ​​​ന്‍​ഡ റേ​​​സ് കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​ര്‍ എ​​​ന്നി​​​വ​​​ർ അ​​​സോ. സ്‌​​​പോ​​​ണ്‍​സ​​​ര്‍​‍​മാ​​​രാ​​​ണ്.


‘ഒ​​​രേ​​​യൊ​​​രി​​​ന്ത്യ, ഒ​​​രൊ​​​റ്റ ജ​​​ന​​​ത, നാം ​​​ഒ​​​രു കു​​​ടും​​​ബം’ എ​​​ന്ന വി​​​ശാ​​​ല​​​മാ​​​യ മാ​​​ന​​​വി​​​ക ദ​​​ര്‍​ശ​​​ന​​​ത്തി​​​ലൂ​​​ന്നി​​​യാ​​​ണു ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

നാ​​​മെ​​​ല്ലാം സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​ന്ന പൊ​​​തു​​​ബോ​​​ധം പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ള​​​റിം​​​ഗ് മ​​​ത്സ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ നി​​​റ​​​പ്പ​​​കി​​​ട്ടു​​​ള്ള ആ​​​ഘോ​​​ഷം​​​കൂ​​​ടി​​​യാ​​​ണ്.

ജ​​​ന്മ​​​നാ​​​ടി​​​നോ​​​ടു​​​ള്ള സ്‌​​​നേ​​​ഹ​​​വും അ​​​ഖ​​​ണ്ഡ​​​താ​​​ബോ​​​ധ​​​വും പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ല്‍ സ​​​ജീ​​​വ​​​സ്പ​​​ന്ദ​​​ന​​​മാ​​​ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​ഥ​​​മ ദി​​​ന​​​പ​​​ത്ര​​​മാ​​​യ ദീ​​​പി​​​ക ‘ക​​​ള​​​ര്‍ ഇ​​​ന്ത്യ’​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​ത്.