‘ബറോസ്’പകര്‍പ്പവകാശം ലംഘിച്ചെന്ന്
Thursday, August 8, 2024 1:23 AM IST
കൊച്ചി: മോഹന്‍ലാല്‍ സംവിധായകനും നായകനുമായ ‘ബറോസ്’ സിനിമയ്ക്കെതിരേ വക്കീല്‍ നോട്ടീസ്. തന്റെ നോവല്‍ സിനിമയാക്കിയെന്നാരോപിച്ച് ജര്‍മന്‍ മലയാളി ടി.എ. ജോര്‍ജ് അഗസ്റ്റിന് ആണ് നോട്ടീസ് അയച്ചത്.