ലളിതകലാ അക്കാദമി ദൃശ്യകലാ പ്രദര്‍ശനത്തിന് ഇന്നു തുടക്കം
Monday, May 29, 2023 12:17 AM IST
കൊച്ചി: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിന് ഇന്നു തുടക്കമാകും. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.