ഷാജി എടാട്ട് കെസിസിഎൻഎ പ്രസിഡന്‍റ്
ഷാജി എടാട്ട്  കെസിസിഎൻഎ  പ്രസിഡന്‍റ്
Saturday, April 1, 2023 1:39 AM IST
കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​സി സി​എ​ൻ​എ, 2023-25) പ്ര​സി​ഡ​ന്‍റാ​യി ഷാ​ജി എ​ടാ​ട്ട് (ചി​ക്കാ​ഗോ) വി​ജ​യി​ച്ചു.​

ജി​പ്സ​ൺ പു​റം​പ​ള്ളി​ൽ (സാ​ൻ ജോ​സ്) എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ്പ്ര​സി​ഡ​ന്‍റ്, അ​ജീ​ഷ് പോ​ത്ത​ൻ താ​രാ​ത്ത് (ന്യൂ​യോ​ർ​ക്ക്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​ബി​ൻ ക​ക്കാ​ട്ടി​ൽ (ഡി​ട്രോ​യി​റ്റ്) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സാ​മോ​ൻ പ​ല്ലാ​ട്ടു​മ​ഠം (ഡാ​ള​സ്) ട്ര​ഷ​റ​ർ, യൂ​ത്ത് നോ​മി​നി ഫി​നു തൂ​മ്പ​നാ​ൽ (ഓ​ഹി​യോ) - വൈ​സ് പ്ര​സി​ഡ​ന്‍റ്, വ​നി​ത നോ​മി​നി ന​യോ​മി മ​രി​യ മാ​ന്തു​രു​ത്തി​ൽ (ഹൂ​സ്റ്റ​ൺ) -ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണു വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.