സ​ര്‍​വ​ര്‍ പ​ണിമു​ട​ക്കി: സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ല്‍
സ​ര്‍​വ​ര്‍ പ​ണിമു​ട​ക്കി: സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം  അ​വ​താ​ള​ത്തി​ല്‍
Wednesday, February 1, 2023 12:42 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തു സ​​​ബ് ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം അ​​​വ​​​താ​​​ള​​​ത്തി​​​ല്‍‌. സ​​​ര്‍​വ​​​ര്‍ ത​​​ക​​​രാ​​​യ​​​താ​​​ണു കാ​​​ര​​​ണം. ഇ​​​തോ​​​ടെ ഓ​​​ണ്‍ ലൈ​​​നി​​​ല്‍ ഭൂ​​​മി​​​സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍​ക്കാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​ര്‍ വെ​​​ട്ടി​​​ലാ​​​യി.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ഇ​​​താ​​​ണ് അ​​​വ​​​സ്ഥ. കു​​​ടി​​​ക്ക​​​ടം, ആ​​​ധാ​​​ര​​​ത്തി​​​ന്‍റെ​​​യും മ​​​റ്റും സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് കോ​​​പ്പി​​​ക​​​ള്‍ , പു​​​തി​​​യ ആ​​​ധാ​​​രം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. പ്ര​​​തി​​​സ​​​ന്ധി ഉ​​​ട​​​ന്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ന്‍​പ് അ​​​പേ​​​ക്ഷി​​​ച്ച് ഏ​​​ഴു ​ദി​​​വ​​​സ​​​ത്തി​​​ന​​​കം ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്ന ഭൂ​​​മി സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ വൈ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.